
കുഞ്ഞിലക്ഷ്മി അമ്മ
മേലാറ്റൂർ: ചോലക്കുളം പൂക്കുന്നിലെ ഇല്ലത്ത് കുഞ്ഞിലക്ഷ്മി അമ്മ (തങ്കമണി അമ്മ -86) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 ന് തിരുവില്വാല ഐവർമഠത്തിൽ. ഭർത്താവ്: തിരുവിഴാംകുന്നിലെ പരേതനായ ചൂലുപുറത്ത് ശങ്കരൻ നായർ. മക്കൾ: ലീല, ഗോപകുമാർ (യുഎസ്എ), ദാസൻ, ഷീല (ജീവനക്കാരി, നിയമസഭാ മന്ദിരം, തിരുവന്തപുരം). മരുമക്കൾ: ചന്ദ്രൻ, ജയശ്രീ, പരേതനായ മോഹനൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions