Obituary
പ്ര​ഭാ​ക​ര​ൻ നാ​യ​ർ

മ​ക്ക​ര​പ്പ​റ​മ്പ്: പ​ഴ​യ​കാ​ല ടൈ​ല​ർ മ​ണ്ണ​ഴി കോ​ട്ട​പ്പു​റം ചോ​ല​ക്കാ​ട്ട് പ്ര​ഭാ​ക​ര​ൻ നാ​യ​ർ (82) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശ്രീ​ദേ​വി. മ​ക്ക​ൾ: ഷാ​ജി, ശ്രീ​കാ​ന്ത്, സ്മി​ത. മ​രു​മ​ക്ക​ൾ: സ്വ​പ്ന, ര​മ്യ, ഹ​രീ​ഷ്.