
ശിവദാസന്‍
ചീരാല്‍: വാക്കടവത്ത് വല്ലത്തൂര്‍ ശിവദാസന്‍ (78)അന്തരിച്ചു. ഭാര്യ: പുഷ്പവല്ലി. മക്കള്‍: വിജേഷ് (ഭാവന സ്റ്റുഡിയോ, കോളിയാടി), ജിതേഷ് (ആദിത്യ സ്റ്റുഡിയോ, ചീരാല്‍), ജയേഷ്(ഹൈലൈറ്റ്സ് സ്റ്റുഡിയോ, പനമരം), ജിഷ. മരുമക്കള്‍: സുമി, സൂര്യ(ഓവര്‍സീയര്‍, വൈത്തിരി പഞ്ചായത്ത്), സുധീഷ്കുമാര്‍ (സിപിഒ, കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions