Obituary
ല​ക്ഷ്മി അ​മ്മ

ന​ടേ​രി : മൂ​ഴി​ക്കു​മീ​ത്ത​ൽ കു​റ്റ്യാ​പ്പു​റ​ത്ത് ല​ക്ഷ്മി അ​മ്മ (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ: ഉ​ഷ, ബാ​ലാ​മ​ണി, ശ്രീ​ധ​ര​ൻ, ബി​ന്ദു, ല​ത. മ​രു​മ​ക്ക​ൾ: വി​ശ്വ​നാ​ഥ​ൻ (കോ​ക്ക​ല്ലൂ​ർ), പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ (ചേ​ലി​യ), ധ​ന്യ (ചേ​ലി​യ), ബാ​ബു (അ​രി​ക്കു​ളം), രാ​ജ​ൻ (പേ​രാ​മ്പ്ര).