Obituary
മ​ണി

തോ​ട്ടു​മു​ക്കം: ക​രി​ക്കൂ​ട്ട​ത്തി​ൽ മ​ണി ആ​ശാ​രി (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: ത​ങ്ക​മ​ണി പു​തി​യേ​ട​ത്ത്. മ​ക്ക​ൾ: നി​ഷാ​ന്ത്, നി​ഷ, നി​ധീ​ഷ്. മ​രു​മ​ക്ക​ൾ: ധ​നു​ഷ പൂ​ള​പ്പ​റ​മ്പി​ൽ (എ​ക​രൂ​ർ), അ​ജ​യ​ൻ മാ​ക്ക​ണ്ടി (ചീ​ക്കോ​ട്), ശ്രു​തി ചീ​ര​ട്ട​മ​ണ്ണി​ൽ (പു​ളി​യ​ക്കോ​ട്).