Obituary
ഗോ​പാ​ല​കൃ​ഷ്ണ​ന്‍

കോ​ഴി​ക്കോ​ട്: മാ​തൃ​ഭൂ​മി​യു​ടെ മു​ന്‍ ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ക​മ്പ​നി അ​ഫ​യേ​ഴ്‌​സ് ആ​ൻ​ഡ് ലോ​യും ക​മ്പ​നി സെ​ക്ര​ട്ട​റി​യു​മാ​യി ദീ​ര്‍​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന എം.​വി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (93) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ. ​പ്രേ​മാ​വ​തി. മ​ക്ക​ള്‍: ജി. ​ആ​ന​ന്ദ് (മാ​തൃ​ഭൂ​മി സ​ര്‍​ക്കു​ലേ​ഷ​ന്‍ വി​ഭാ​ഗം സീ​നി​യ​ര്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍), ജി. ​വെ​ങ്കി​ടാ​ച​ലം (ഷെ​ല്‍, കാ​ന​ഡ), ജി. ​ഗീ​ത. മ​രു​മ​ക്ക​ള്‍: സി.​എ​സ്. ജ​യ​ശ്രീ (വോ​ള്‍​ട്ടേ​ഴ്‌​സ് ക്ലൂ​വെ​ര്‍, കാ​ന​ഡ), വി. ​ല​ക്ഷ്മി (ഡെ​പ്യൂ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ്, ഫെ​ഡ​റ​ല്‍ ബാ​ങ്ക് എ​റ​ണാ​കു​ളം), എ​ന്‍.​വി. സു​ബ്ര​ഹ്മ​ണ്യ​ന്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്, പ്രു​ഡ​ന്‍​ഷ്യ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ്, സി​ങ്ക​പ്പൂ​ര്‍).