
ജിതേഷ്
നരിനട: കാരിത്തടത്തിൽ (വട്ടക്കുന്നേൽ) പരേതനായ തോമസ്-റോസമ്മ ദന്പതികളുടെ മകൻ ജിതേഷ് തോമസ് (45) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് നരിനട സെന്റ് അൽഫോൻസ പള്ളിയിൽ. ഭാര്യ: ഷിബി (മെഴുകുനാൽ കുടുംബാംഗം, ചിപ്പിലിത്തോട്). മക്കൾ: ജോയൽ, ജുവാന. സഹോദരങ്ങൾ: ജാസ്മിൻ, ജിനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions