Obituary
ചാ​ക്കോ

കോ​ട​ഞ്ചേ​രി : ചൂ​ര​മു​ണ്ട പ​ടി​ഞ്ഞാ​റ​ക്ക​ര ചാ​ക്കോ (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​മ്മി​ണി (പാ​പ്പി​ന​ശേ​രി കു​ടും​ബാം​ഗം). മ​ക്ക​ൾ: ബി​ജു, ബി​ന്ദു. മ​രു​മ​ക​ൾ: അ​നു (മൂ​വാ​റ്റു​പു​ഴ.)