
ലീലാമ്മ ജോര്‍ജ്
തലയാട് : പെരിഞ്ചെല്ലൂര്‍ ലീലാമ്മ (81) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് തലയാട് സെന്റ് ജോര്‍ജ് ദേവാലയത്തില്‍. കൂരാച്ചുണ്ട് നന്തളത്ത് കുടുംബാംഗമാണ് പരേത. ഭര്‍ത്താവ്: പി.കെ.ജോര്‍ജ്. മക്കള്‍: ബീന, ബിജി, ബിനോയ് ജോര്‍ജ് (മാനേജര്‍, കെടിഡിസി, തിരുനെല്ലി), ബെന്നി ജോര്‍ജ് (അധ്യാപകന്, സെന്റ് മേരീസ് എച്ച്എസ് കൂടത്തായി), ബിന്‍സി (അധ്യാപിക, സെന്റ് കൊര്‍ണേലിയൂസ് എച്ച്എസ്എസ് കോളയാട്). മരുമക്കള്‍: ജോസഫ് മറ്റത്തില്‍ കൂടരഞ്ഞി, ബാബു കോള്‍കുന്നില്‍ കൊരട്ടി, ബിജി തറപ്പില്‍ തിരുവമ്പാടി, ജിഷ ഓസ്റ്റിന്‍ മൈലാടൂര്‍ (അധ്യാപിക, സെന്റ് മേരീസ് എച്ച്എസ്എസ്, കല്ലാനോട്), ജെയ്സണ്‍ തോമസ് കാരികുന്നേല്‍ (സാന്തോം എച്ച്എസ്എസ്, കൊളക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions