
ജോസ്
വെണ്മണി: ചുള്ളി പ്രശാന്തഗിരി കുഴിക്കാട്ടുതാഴെ ജോസ് (71) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30ന് പ്രശാന്തഗിരി സെന്റ് ജോസഫ്സ് പള്ളിയില്‍. ഭാര്യ: അച്ചാമ്മ. മക്കള്‍: ജയേഷ്, ജിനീഷ്, ലെനീഷ്. മരുമക്കള്‍: ഉര്‍സുല, ആന്സില, പരേതയായ സോന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions