Obituary
റോ​സ​മ്മ

ന​ട​വ​യ​ല്‍: പ​ന​മ​ട റോ​സ​മ്മ (87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട് ന​ട​വ​യ​ല്‍ ഹോ​ളി​ക്രോ​സ് മേ​ജ​ര്‍​ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ന്‍. മ​ക്ക​ള്‍: ജോ​യ്, ജോ​ണ്‍, ലി​സി, ടോ​മി, ബെ​ന്നി, സാ​ബു, ഷാ​റ്റി, ബി​ന്ദു. മ​രു​മ​ക്ക​ള്‍: മേ​രി, മി​നി, സാ​ബു, ലി​സി, റൂ​ബി, മി​നി, അ​നി​ത, ഷാ​ജ​ന്‍.