Obituary
ലോ​റ​ൻ​സ് പെ​രേ​ര

തേ​വ​ര: കാ​നാ​ട്ട് റോ​ഡി​ൽ ഓ​ളി​പ്പ​റ​ന്പി​ൽ ലോ​റ​ൻ​സ് പെ​രേ​ര(79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് തേ​വ​ര സെ​ന്‍റ് ജോ​സ​ഫ്സ് ച​ർ​ച്ചി​ൽ. ഭാ​ര്യ: ഗ്ലാ​ഡി​സ് പെ​രേ​ര. മ​ക്ക​ൾ: മ​രി​യ, പ​രേ​ത​നാ​യ മെ​ൽ​വി​ൻ. മ​രു​മ​ക്ക​ൾ: ഏ​ണ​സ്റ്റ് ബി​വേ​ര, സീ​ന ആ​ന്‍റ​ണി.