Obituary
ബേ​ബി

പ​റ​വൂ​ർ : മൂ​ത്ത​കു​ന്നം കൊ​ട്ടു​വ​ള്ളി​ക്കാ​ട് ത​റ​യി​ൽ ബേ​ബി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്:​പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ. മ​ക്ക​ൾ: സു​നി​ൽ, അ​നി​ൽ​കു​മാ​ർ, ബി​ന്ദു (റി​ട്ട. എ​സ്എ​ൻ​എം ട്രെ​യി​നിം​ഗ് കോ​ള​ജ്, മൂ​ത്ത​കു​ന്നം). മ​രു​മ​ക്ക​ൾ: ല​ത, ഹേ​മ, ദി​ലീ​പ്കു​മാ​ർ (എ​സ്ബി​ഐ).