Obituary
സാ​റാ​മ്മ സ്ക​റി​യ

മ​ണ്ണ​ത്തൂ​ർ: പു​ൽ​പ്പാ​റ​യി​ൽ (റോ​ക്ക്ഹി​ൽ) സാ​റാ​മ്മ സ്‌​ക​റി​യ (88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​കെ. സ്ക​റി​യ. പ​രേ​ത കൂ​ത്താ​ട്ടു​കു​ളം കി​ഴ​കൊ​മ്പ് ക​രോ​ട്ടു​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ണി​യ, ബാ​ബു (റി​ട്ട. ലേ ​സെ​ക്ര​ട്ട​റി, ജ​ന​റ​ൽ ആ​ശു​പ​ത്രി, മു​വാ​റ്റു​പു​ഴ) ഹ​ണി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ർ​ജ് മോ​ള​ത്ത് രാ​ജ​കു​മാ​രി , ലി​സി വെ​ട്ടി​ക്കാ​ട്ട് മു​ട​വൂ​ർ, എ​ബി അ​ണ്ടേ​ത്ത് പി​റ​വം.