
ജെ. വർക്കിച്ചൻ
മുവാറ്റുപുഴ: മാറാടി പറമ്പേൽ ജെ. വർക്കിച്ചൻ(വക്കച്ചൻ -82)അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 2.30ന് മാറാടി സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: മേരി (റിട്ട അധ്യാപിക, തെന്നത്തൂർ റാത്തപ്പിള്ളിൽ കുടുംബാംഗം). മക്കൾ: മെറിൻ, ഐറിൻ, ജെറിൻ. മരുമക്കൾ: അമൽ പുരയ്ക്കൽ തോട്ടക്കര, അലക്സ് കണ്ടത്തിൽ മൂലമറ്റം, ജിംസി മാടൻ മഞ്ഞപ്ര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions