
മേരി ജോസഫ്
പള്ളുരുത്തി: കണ്ണമാലി ചെറിയ കടവിൽ പെരുമ്പള്ളി ഹൗസിൽ മേരി ജോസഫ് (74) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സെന്റ് ജോസഫ് ദേവാലയത്തിൽ. മക്കൾ: ബെൻഷി, മിനി, ജാൻസി. മരുമക്കൾ. ഷാജി, ലെനി, ജെൻസൻ .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions