Obituary
ഫ്രാ​ൻ​സീ​സ്

പെ​രു​മ്പാ​വൂ​ർ: ആ​യ​ത്തു​പ​ടി പാ​റ​പ്പു​റം പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ൻ ഫ്രാ​ൻ​സീ​സ് (59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​യ​ത്തു​പ​ടി നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സി​ലി (നീ​ലീ​ശ്വ​രം കി​ട​ങ്ങേ​ൻ കു​ടും​ബാ​ഗം) മ​ക്ക​ൾ: റോ​ഫി​ൻ(​ക​പ്യാ​ർ ആ​യ​ത്തു​പ​ടി പ​ള്ളി), ഗ്രീ​ഷ്മ. മ​രു​മ​ക​ൻ: സ്റ്റി​ഫി​ൻ ആ​ന്‍റ​ണി തു​റ​വും​കു​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട (ദു​ബാ​യ്). മാതാവ്: പരേതയായ മറിയം. സഹോദരങ്ങൾ: ബേബി തോമസ് (റിട്ട. സ്റ്റാഫ്, യു.സി. കോളജ്, ആലുവ), പി.ടി. ജോസ്, പി.ടി. സേവ്യർ, പി.ടി. സാജു.