
ഭവാനിയമ്മ
ചവറ: വടക്കുംഭാഗം നെല്ലുവിതശേരില് ഭവാനിയമ്മ (92) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ വാസുദേവന്‍ പിള്ള (റിട്ട. ഹെഡ് മാസ്റ്റര്‍ എന്എസ്എസ്എച്ച് എസ് , ചൊവ്വള്ളൂര്‍ ). മക്കള്‍: രാജശേഖരക്കുറുപ്പ് ( റിട്ട.കോപ്പറേറ്റീവ് ബാങ്ക്, തെക്കുംഭാഗം) അശോക് കുമാര്‍, പത്മിനി, ഗീത, സുരേഷ് കുമാര്‍ (ദേവസ്വം ബോര്‍ഡ്), സന്തോഷ് കുമാര്‍ ( വില്ലേജ് ഓഫീസര്‍). മരുമക്കള്‍: രാധാമണി, സരള ദേവി (റിട്ട.അധ്യാപിക), പരേതനായ രാജന് പിള്ള, ജയലക്ഷ്മി , രാജലക്ഷ്മി. സഞ്ചയനം വ്യാഴം ഏഴ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions