Obituary
ബാ​ല​കൃ​ഷ്ണ​പി​ള്ള

പ​ര​വൂ​ര്‍: പൂ​ത​ക്കു​ളം ലീ​നാ കോ​ട്ടേ​ജി​ല്‍ ( ത​ട​ത്താ​വി​ള ) ടി.​എ​ന്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള ( 92 ) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശ്രീ​ദേ​വി അ​മ്മ. മ​ക്ക​ള്‍ : ലീ​ന, ബീ​ന, സീ​ന. മ​രു​മ​ക്ക​ള്‍ : രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, പ​രേ​ത​നാ​യ ര​ഞ്ജി​ത്ത് , സു​രേ​ഷ് കു​മാ​ര്‍. സ​ഞ്ച​യ​നം വെ​ള്ളി എ​ട്ട്.