
ശാന്ത
കൊല്ലം: മയ്യനാട് പുല്ലിച്ചിറ നടുവിലക്കര കോവൂര്ചിറ ശരത് ഭവനില്‍ കെ ടി. ശാന്ത (65) അന്തരിച്ചു. ഭർത്താവ്: . രാധാകൃഷ്ണൻ. മക്കള്‍: പരേതനായ ശരത്, രോഹിത് കൃഷ്ണ. മരുമകന്: എം. സുദര്ശനന്. സഞ്ചയനം ഞായർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions