Obituary
റ​സ​ല​യ്യ​ൻ

കാ​ര​ക്കോ​ണം: ക​ന്നു​മാ​മൂ​ട് പു​ര​വൂ​ർ പൂ​ക്ക​വി​ളാ​കം വീ​ട്ടി​ൽ റ​സ​ല്ല​യ​ൻ(77) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഓ​മ​ന. മ​ക​ൻ: സ​ന്തോ​ഷ്( അ​ശ്വി​ൻ ട്രേ​ഡേ​ഴ്സ്, മ​ത്തം​പാ​ല).​മ​രു​മ​ക​ൾ: ര​ജ​നി.