
രവികുമാർ
ഉള്ളൂർ: ഗാർഡൻസ് യുജി 181 മേടയിൽ വീട്ടിൽ രവികുമാർ(70) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് കഴക്കൂട്ടം ശാന്തിതീരത്ത്. ഭാര്യ: ഉഷ രവി. മക്കൾ: രജിത, സ്നേഹൽ. മരുമക്കൾ: ഷിബുലാൽ, ദീപ. സഞ്ചയനം വെള്ളി എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions