Obituary
ല​ളി​ത​മ്മ

ഉ​ള്ളൂ​ർ: നീ​രാ​ഴി ലെ​യി​ൻ എ​ൻ​എ​ൽ​ആ​ർ​എ 46 ആ​രാ​ധ​ന​യി​ൽ സി. ​ല​ളി​ത​മ്മ(92) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ജ​യ​ൻ കോ​ൺ​ട്രാ​ക്ട​ർ. മ​ക്ക​ൾ: ബീ​ന, ബി​ന്ദു, കെ.​വി. ബി​ജു. മ​രു​മ​ക്ക​ൾ: എം.​ശ്രീ​കു​മാ​ര​ൻ നാ​യ​ർ, പി.​ബി.​ഷാ​ജി, റാ​ണി ബി​ജു. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.