Obituary
ഓ​മ​ന

കു​റ്റി​ച്ച​ൽ: ക​ല്ല​റ തോ​ട്ടം സി​എ​സ്ഐ കോ​മ്പൗ​ണ്ടി​ൽ ഓ​മ​ന ഭ​വ​നി​ൽ ഓ​മ​ന (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: സ​ത്യ ദേ​വ​ൻ. മ​ക​ൻ: അ​രൂ​ൺ. മ​രു​മ​ക​ൾ: ഗം​ഗ​മോ​ഹ​ൻ. സ​ഞ്ച​യ​നം വെ​ള്ളി.