Obituary
ഗീ​താ​കു​മാ​രി

ആ​റ്റി​ങ്ങ​ൽ: ആ​ല​ങ്കോ​ട് വ​ഞ്ചി​യൂ​ർ മേ​ലെ പൂ​ക്കാ​ട്ട് വീ​ട്ടി​ൽ ജി.​ഗീ​താ​കു​മാ​രി(71) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ആ​ർ. രാ​ജ​ൻ നാ​യ​ർ( റി​ട്ട.​കൊ​ട്ടു​ക്ക​ൽ കൃ​ഷി ഭ​വ​ൻ). മ​ക്ക​ൾ: ആ​ർ. മ​ഞ്ജു, ആ​ർ. അ​ഞ്ചു. മ​രു​മ​ക്ക​ൾ: ടി.​ഷാ​ജി (എ​ക്സ് ആ​ർ​മി), ജെ.​അ​നീ​ഷ് കു​മാ​ർ(​എ​ക്സ് ആ​ർ​മി). സ​ഞ്ച​യ​നം വ്യാ​ഴം എ​ട്ട്.