
പിനാകി
വെഞ്ഞാറമൂട്: മേലാറ്റുമൂഴി, കൊച്ചു വീട്ടിൽ പി. പിനാകി (84) അന്തരിച്ചു. ദീർഘകാലം സിപിഎം വാമനപുരം ലോക്കൽ സെക്രട്ടറിയായിരുന്നു. സഹോദരങ്ങൾ: മൃത്യുഞ്ജയൻ, കൃത്യവാസൻ, കമലമ്മ, പ്രമദാധിപൻ. സഞ്ചയനം വ്യാഴം ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions