
രാധ
നെയ്യാറ്റിൻകര: മാരായമുട്ടം അരക്കളത്തുവിള രേവതി നിവാസിൽ രാധ (68) അന്തരിച്ചു. ഭർത്താവ്: പരേതനായ അയ്യപ്പൻനായർ. മക്കൾ: ആര്. വിനിത, ആര്. ധന്യ. മരുമക്കൾ: കെ. ശശിധരൻനായർ, സജുഷ് ലാൽ. സഞ്ചയനം വെള്ളി 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions