
ബേബി പോൾ
കാഞ്ഞിരപ്പള്ളി: പേരാവൂർ ഞള്ളത്തുവയലിൽ ബേബി പോൾ (ബേബിച്ചൻ - 69) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30ന് പെരുംപുന്ന ഫാത്തിമ മാതാ പള്ളിയിൽ. ഭാര്യ അൽഫോൻസ വള്ളിത്തോട് മൈലാടിയിൽ കുടുംബാംഗം. മക്കൾ: രാജേഷ് പോൾ, റാണി പോൾ. മരുമക്കൾ: ജോൽസന നെല്ലുവേലി (വെള്ളർവള്ളി), അഭിലാഷ് മുണ്ടയ്ക്കാട്ടു (വെള്ളർവള്ളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions