
ഏലിക്കുട്ടി ജോസഫ്
ഭരണങ്ങാനം: പുളിമൂട്ടിൽ ഏലിക്കുട്ടി ജോസഫ് (105) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് ഭവനത്തിൽ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത വെട്ടിമുകൾ കണ്ണോത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ് (ഐപ്പ്). മക്കൾ: ചിന്നമ്മ , പരേതനായ ബേബി, ലീലാമ്മ, പരേതനായ ജോയി, മേരി, ജോസ്, ലൂക്കാ ജോസഫ്, ബെന്നി ജോസഫ്. മരുമക്കൾ: പരേതനായ പാപ്പച്ചൻ വട്ടത്തറ (എലിക്കുളം), അച്ചാമ്മ തൈമുറിയിൽ (പ്രവിത്താനം), തൊമ്മച്ചൻ നടുവത്താനിയിൽ (കളത്തുക്കടവ്), ത്രേസ്യാമ്മ വടക്കേകുരീക്കാട്ട് (രാമപുരം), പരേതനായ അപ്പച്ചൻ മണപ്പുറത്ത് (കോലാനി), മോളി കുന്നുംപുറത്ത് (ഇളംതോട്ടം), മിനി പള്ളിക്കുന്നേൽ (പ്രവിത്താനം) , ബീനാ പള്ളിക്കുന്നേൽ (പൈക).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions