Obituary
കെ.​വി. ജ​യിം​സ്

മ​ണ്ണാ​ർ​കു​ന്ന്: അ​തി​ര​ന്പു​ഴ കൊ​ല്ല​പ്പ​ള്ളി​ൽ കെ.​വി. ജ​യിം​സ് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് മ​ണ്ണാ​ർ​കു​ന്ന് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി താ​ഴ​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സി ജോ​സ്, മി​നി ജോ​ജോ, ബി​ജു ജ​യിം​സ്, ജി​ഷ സെ​ൻ​തോ. മ​രു​മ​ക്ക​ൾ: എം.​ജി. ജോ​സ് മു​ണ്ട​യ്ക്ക​ൽ (അ​തി​ര​ന്പു​ഴ), ജോ​ജോ ആ​ന്‍റ​ണി വാ​ഴ​യി​ൽ (ന​രി​യ​ങ്ങാ​നം), ഷീ​ന ബി​ജു വ​രി​ക്ക​ത്ത് (മൂ​വാ​റ്റു​പു​ഴ), ജോ​സ​ഫ് സെ​ൻ​തോ ഓ​ന്തി​രി​ക്ക​ൽ (പ​ള്ളി​പ്പു​റം).