Obituary
മ​രി​യാ ജോ​ര്‍​ജ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ല്ല​റ​യ്ക്ക​ല്‍ ക​രി​ക്കാ​ട്ടു​പ​റ​മ്പി​ല്‍ മ​രി​യാ ജോ​ര്‍​ജ് (57) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍. പ​രേ​ത ക​രു​മാ​ടി ശാ​ന്തി​മ​രി​യാ (ചെ​റു​പു​ര​യ്ക്ക​ല്‍) മാ​പ്പി​ള​ശേ​രി കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ജോ​ര്‍​ജ് ജെ. ​ക​ല്ല​റ​യ്ക്ക​ല്‍ (വ​ക്ക​ച്ച​ന്‍). മ​ക്ക​ള്‍: ജോ​ണി​ച്ച​ന്‍, തൊ​മ്മി​ച്ച​ന്‍, ചാ​ക്കോ​ച്ച​ന്‍. മ​രു​മ​ക​ള്‍: മെ​റി​സ കാ​പ്പി​ല്‍ (പു​ളി​ങ്കു​ന്ന്).