
ഏലിയാമ്മ തോമസ്
പൈക: പാംപ്ലാനി (കുന്നേൽ) പരേതരായ പൈലി-അന്നമ്മ ദന്പതികളുടെ മകൾ ഏലിയാമ്മ തോമസ് (ഇങ്കമ്മ-95) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പൂവരണി പച്ചാത്തോടുള്ള ഭവനത്തിൽ ആരംഭിച്ച് പൈക സെന്റ് ജോസഫ്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ പുന്നശേരി പി.എസ്. തോമസ്. മക്കൾ: ലില്ലിക്കുട്ടി തോമസ് (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, ഗവ. ജനറൽ ആശുപത്രി, പാലാ), ജോളിയമ്മ തോമസ് (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, ഗവ. താലൂക്ക് ആശുപത്രി, കോതമംഗലം), ആനിയമ്മ തോമസ്, ഡോ. കാതറിൻ തോമസ് (പ്രഫസർ, ഗവ. കോളജ്, നാട്ടകം). മരുമക്കൾ: ഡോ. കെ.കെ. ജോസ് കണിച്ചുകാട്ട് (റിട്ട. പ്രിൻസിപ്പൽ, സെന്റ് തോമസ് കോളജ്, പാലാ; ഡയറക്ടർ, സ്കൂൾ ഓഫ് മാത്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, എംജി യൂണിവേഴ്സിറ്റി, കോട്ടയം), ഡോ. ജോണി സ്കറിയ കക്കാട്ടിൽ (റിട്ട. പ്രഫസർ, നിർമല കോളജ്, മൂവാറ്റുപുഴ; മുൻ പ്രിൻസിപ്പൽ, സെന്റ് ജോർജ് കോളജ്, വാഴക്കുളം), ഡോ. ടോമി മാപ്പലകയിൽ (റിട്ട. പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, ഇടുക്കി ആൻഡ് ഫോറൻസിക് പ്രഫസർ ആൻഡ് സർജൻ), ബിജു ജോർജ് തെരുവിൽ, കവീക്കുന്ന് (ചാർട്ടേർഡ് അക്കൗണ്ടന്റ്, തൊടുപുഴ). ഫാ. ഡോ. തോമസ് ഐക്കര പിതൃസഹോദരീപുത്രനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions