
ഫാ. ജോർജ് പാലമറ്റത്തിൽ
ചേന്നാട്: റ്റിഒആർ സന്ന്യാസ സമൂഹാംഗമായ ഫാ. ജോർജ് പാലമറ്റത്തിൽ (83) റാഞ്ചിയിൽ അന്തരിച്ചു. സംസ്കാര ഇന്ന് രണ്ടിന് റാഞ്ചി പ്രെവിൻഷ്യൽ ഹൗസിലെ ശുശ്രൂഷകൾക്കു ശേഷം ബാൻ ഹോറ സെന്റ് ഫ്രാൻസിസ് പള്ളിയിൽ. ചേന്നാട് പാലമറ്റത്തിൽ പരേതരായ ഔസേഫ്-മറിയാമ്മ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: പരേതരായ മറിയക്കുട്ടി താഴത്തുവീട്ടിൽ പെരിങ്ങുളം, ജോസഫ് ചേന്നാട്, മാത്യു (ഗോവ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions