Obituary
കെ.​എ​ച്ച്. ജ​മാ​ല്‍

കോ​ന്നി: ചേ​രി​മു​ക്ക് പു​ന്ന​മൂ​ട്ടി​ല്‍ കെ.​എ​ച്ച്. ജ​മാ​ല്‍ (67) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: അ​സീ​ന. മ​ക്ക​ള്‍: അ​ബ്ദു​ള്‍ ല​ത്തീ​ഫ്, ല​ത്തീ​ഫ. മ​രു​മ​ക്ക​ള്‍ : അ​ലീ​ന, നൈ​സാം.