Obituary
ല​ക്ഷ്മി

കു​ള​ത്തൂ​ർ​പ്ര​യാ​ർ: താ​ന്നി​ക്ക​ൽ ല​ക്ഷ്മി (91) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ഇ​ന് ര​ണ്ടി​ന്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കേ​ശ​വ​ന്‍. മ​ക്ക​ൾ: സു​മ, രാ​ജ​പ്പ​ൻ, ല​ളി​ത, ര​മേ​ശ​ൻ. മ​രു​മ​ക്ക​ൾ: ര​മ​ണി, ര​ജ​നി, പ​രേ​ത​രാ​യ ശ​ശി, ജ​ല​ദാ​സ​ൻ.