Obituary
ഗ്രെ​യ്‌​സ് ബാ​ബു

ഓ​മ​ല്ലൂ​ർ: ആ​റ്റ​രി​കം കോ​ട​ത്ത്‌ പു​ത്ത​ൻ വീ​ട്ടി​ൽ ഗ്രെ​യ്‌​സ് ബാ​ബു (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 12.30 ന് ​മ​ഞ്ഞി​നി​ക്ക​ര ഐ​പി​സി ഹെ​ബ്രോ​ൻ സ​ഭാ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത ക​റ്റാ​നം ത​റ​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ബാ​ബു കെ.​ജോ​ർ​ജ് (റി​ട്ട. എ​ൽ​എ​സ്ജി​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ). മ​ക്ക​ൾ: ബി​ജോ, ബി​ജി​ൻ, ബി​നി. മ​രു​മ​ക്ക​ൾ: മി​നു കൂ​രു​വേ​ലി​ൽ (പ​ട്ടി​ക്കാ​ട്, തൃ​ശൂ​ർ), എ​ബി​ൻ ബി​ജു അ​ങ്ങേ​വീ​ട്ടി​ൽ (ച​ന്ദ​ന​പ്പ​ള്ളി).