Obituary
തോ​മ​സ് ഫി​ലി​പ്പോ​സ്

കു​ട​മു​രു​ട്ടി: ച​ണ്ണ​അ​റ​യ്ക്ക​ല്‍ തോ​മ​സ് ഫി​ലി​പ്പോ​സ് (കു​ഞ്ഞു​കു​ട്ടി- 85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് തോ​ണി​ക്ക​ട​വ് ക്രി​സ്‌​തോ​സ് മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ല്‍. ഭാ​ര്യ: അ​ന്ന​മ്മ തോ​മ​സ് സീ​ത​ത്തോ​ട് ചെ​ട്ടി​പ്പു​ര​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മോ​ളി, ജോ​യി, സ​ണ്ണി, റെ​ജി, സ​ജി, ബി​ജു, ഷി​ജി. മ​രു​മ​ക്ക​ള്‍: മോ​ന​ച്ച​ന്‍, ലി​ല്ലി​ക്കു​ട്ടി, കൊ​ച്ചു​മോ​ള്‍, ജെ​സി, സു​ബി, സെ​ലി, ഷി​ജു.