
ശോഭ
ചേര്‍ത്തല: നഗരസഭ 11-ാം വാര്‍ഡ് കാളികുളം ശ്രീമന്ദിരത്തില്‍ ശോഭ (67) അന്തരിച്ചു. സംസ്കാരം നടത്തി. ഭര്‍ത്താവ്: മധുക്കുട്ടന്‍ നായര്‍ (റിട്ട.മാക്ഡവല്‍, വാരനാട്). മക്കള്‍: എം. അനൂപ്, എം. വിനു. മരുമക്കള്‍: മീനു, നീനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions