Obituary
അ​ജി​ത്ത് കു​മാ​ർ

ഹ​രി​പ്പാ​ട്: പ​ള്ളി​പ്പാ​ട് കി​ഴ​ക്കേ​ക്ക​ര തെ​ക്ക് കു​രീ​ത്ര അ​ജി​ത്ത് ഭ​വ​ന​ത്തി​ൽ സോ​മ​ൻ പി​ള്ള​യു​ടെ മ​ക​ൻ അ​ജി​ത്ത് കു​മാ​ർ (38) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: മ​ണി​യ​മ്മ. സ​ഹോ​ദ​ര​ൻ: അ​ജീ​ഷ് കു​മാ​ർ.