Obituary
സു​രേ​ന്ദ്ര​ൻ

ചേ​ര്‍​ത്ത​ല: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് സു​ജി ഭ​വ​ന​ത്തി​ൽ സു​രേ​ന്ദ്ര​ൻ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ൾ: സു​ജീ​ഷ്, സ​ജേ​ഷ്. മ​രു​മ​ക​ൾ: സ​ബി​ത.