Obituary
പി.​സി. ര​മ​ണ​ൻ

പാ​ല​ക്കു​ളം: പാ​ല​ക്കു​ള​ത്ത് പി.​സി. ര​മ​ണ​ൻ (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ൾ: രാ​ജീ​വ്, ജ്യോ​തി. മ​രു​മ​ക​ൻ: സോ​ണി.