Obituary
ലീ​ല

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ അ​ഞ്ചാം വാ​ർ​ഡ് നെ​ടു​മ്പ്ര​ക്കാ​ട് ക​രി​യി​ൽ വീ​ട്ടി​ൽ ലീ​ല (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ് : സോ​മ​ന്‍. മ​ക്ക​ൾ: സ​ജ​ന, വി​രാ​ജ്. മ​രു​മ​ക്ക​ൾ: പ്ര​ദീ​പ്, സൂ​ര്യ.