Obituary
വി​ശ്വ​നാ​ഥ​ൻ

ഹ​രി​പ്പാ​ട്: മ​ഹാ​ദേ​വി​കാ​ട് അ​മ്പി​ളി ഭ​വ​ന​ത്തി​ൽ വി​ശ്വ​നാ​ഥ​ൻ (മ​ണി​യ​ൻ മേ​സ്തി​രി- 80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന്. ​ഭാ​ര്യ: ഷൈ​ല. മ​ക്ക​ൾ: വി​നോ​ദ്, ഷാ​ജി, അ​മ്പി​ളി. മ​രു​മ​ക്ക​ൾ: വി​നി​ത, ദേ​വ​രാ​ജ​ൻ.