Obituary
പി.​വി.​പ​ള​നി

ആ​ല​പ്പു​ഴ: പൂ​ങ്കാ​വ് പ​ത്തു ത​യ്യി​ൽ പി.​വി.​പ​ള​നി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ : വി​ജ​യ​മ്മ. മ​ക്ക​ൾ : അ​ജി​ത (വി​ല്ലേ​ജ് ഓ​ഫീ​സ​ർ, വ​യ​നാ​ട് ), ന​മി​ത (അ​ധ്യാ​പി​ക, എ​സ് സി ​എം വി ​ജി യു ​പി സ്കൂ​ൾ, ചെ​ട്ടി​കാ​ട്). മ​രു​മ​ക്ക​ൾ : പ്ര​വീ​ൺ കു​മാ​ർ (റ​വ​ന്യൂ , ആ​ല​പ്പു​ഴ), സ്വ​രൂ​പ് (അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ആ​ല​പ്പു​ഴ).