Obituary
ഓ​മ​ന​യ​മ്മ

കു​ട​യ​ത്തൂ​ര്‍: ഉ​റു​മ്പി​ല്‍ ഓ​മ​ന​യ​മ്മ (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12.30 ന് ​തൊ​ടു​പു​ഴ ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ല്‍. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പി. മ​ക്ക​ള്‍: ബി​നി, ബി​ന്നി. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ ബാ​ല​ച​ന്ദ്ര​ന്‍ വേ​ളൂ​പ്പ​റ​മ്പി​ല്‍, അ​നി​ല്‍​കു​മാ​ര്‍ അ​മ്പാ​ട്ടു​പു​ത്ത​ന്‍​പു​ര​യി​ല്‍ (കു​ട​യ​ത്തൂ​ര്‍).