Obituary
വാ​സു

നെ​ന്മാ​റ: വി​ത്ത​ന​ശേ​രി ചൂ​ണ്ടി​യാം​കു​ളം വ​ട​ക്കേ വീ​ട്ടി​ൽ മു​രു​കാ​ണ്ടി എ​ഴു​ത്ത​ച്ഛ​ന്‍റെ മ​ക​ൻ എം. ​വാ​സു(74) അ​ന്ത​രി​ച്ചു. ഭാ​ര്യ: ടി. ​കെ. സു​ന്ദ​രി. മ​ക്ക​ൾ: സു​നി​ൽ, സ്വ​പ്ന. മ​രു​മ​ക്ക​ൾ: ഗോ​പി​ക ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി​ജ​യ​കൃ​ഷ്ണ​ൻ.