Obituary
ഇ​സ്മ​യി​ൽ ഹാ​ജി​യാ​ർ

വ​ണ്ടി​ത്താ​വ​ളം : ചു​ള്ളി​യാ​ർ​മേ​ട് കെ.​എ​സ് . ഇ​സ്മ​യി​ൽ ഹാ​ജി​യാ​ർ (86) അ​ന്ത​രി​ച്ചു. ഭാ​ര്യ. പ​രേ​ത​യാ​യ ബ​ൽ​ക്കീ​സ് ഹ​ജ്ജു​മ്മ. മ​ക്ക​ൾ: ജൈ​ൻ​ലാ​വു​ദീ​ൻ ( റി​ട്ട. പോ​ലീ​സ് എ​സ്ഐ), ഷാ​ഹു​ൽ ഹ​മീ​ദ്, ഷെ​യ്ക്ക് ബീ​വി, സ​ജി​ത, ഷാ​ഹി​ത, ആ​ബി​ദ, പ​രേ​ത​നാ​യ അ​ഹ​മ്മ​ദ് ക​ബീ​ർ. മ​രു​മ​ക്ക​ൾ: സ​ർ​ഫു​ദീ​ൻ. ക​മ​റു​ദ്ദീ​ൻ, അ​യൂ​ബ് ഖാ​ൻ, അ​ബ്ദു​ൽ മ​ജീ​ദ്, സ​ലീ​മ, മും​താ​ജ്, സു​ലേ​ഖ.