
സാവിത്രിഅമ്മ
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം മുന്നാഴിപ്പറമ്പിൽ അനുഗ്രഹ വീട്ടിൽ സാവിത്രി അമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ. മകൻ: കൃഷ്ണകുമാർ(മെഡിക്കൽ റെപ്പ്). മരുമകൾ: സുമ(അധ്യാപിക, ശോഭ അക്കാദമി പന്നിയങ്കര).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions