
മഞ്ജു
ഒലവക്കോട്: ധോണി പയറ്റാംകുന്ന് പുളിക്കിയിൽ മഞ്ജു ജോർജ്(56) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ധോണി സെന്റ് ജെയിംസ് ദി ഗ്രേറ്റ് പള്ളിയിൽ. ഭർത്താവ്: ജോർജ് (ബാബു). മാതാവ്: ത്രേസ്യാമ്മ കരിപ്പാശേരി (റിട്ട. അധ്യാപിക, ജിഎച്ച്എസ്, ബിഗ്ബസാർ). മക്കൾ: ഡോ.ആൻമേരി ജോർജ്, കെൻ ജോ ജോർജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions