Obituary
മോ​ഹ​ന​ൻ

ചേ​ർ​പ്പ്: തി​രു​വ​ള്ള​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം പു​തു​പ്പു​ള്ളി മോ​ഹ​ന​ൻ(77)​അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: സു​ജി​ൻ, സു​ജി​ത. മ​രു​മ​ക്ക​ൾ: സി​മി, സു​ബി​ൻ.